freepress24news.com
കൊടുങ്ങല്ലൂർ: മത്സ്യതൊഴിലാളി കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡൻറുമായിരുന്ന ആലുങ്ങപറമ്പിൽ നാസർ നിര്യാതനായി. ഭാര്യ: റസീന. മക്കൾ: റഫീഖ്, റിൻഷാദ് , റിൻഷിദ.