ശ്രീനാരായണപുരം പൂവ്വത്തും കടവിൽ പ്രതാപൻ മാസ്റ്ററുടെ ഭാര്യയും,ആല കാരാട്ട് പറമ്പിൽ കെ.എസ് മാധവൻ മാസ്റ്ററുടെ മകളുമായ കെ.എം സ്നേഹപ്രഭ (82)നിര്യാതയായി.
മക്കൾ: ദീതി ,ഡോ.ദീപ്തി, ദ്യുതി.
മരുമക്കൾ: അനിൽകുമാർ, ബിജു,ഹരി,
സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അഞ്ചപ്പാലം വയമ്പനാട് ക്ഷേത്രത്തിന് സമീപമുള്ള മകൾ ഡോ. ദീപ്തിയുടെ വസതിയിൽ.