കൊടുങ്ങല്ലൂർ:മേത്തല എടമുക്ക്
കോയാലി പറമ്പിൽ അബ്ദുൽ ഖാദർ ഭാര്യ കൊച്ചാമി (86) നിര്യാതയായി.
ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 8.30 ന് എടമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: അഡ്വ.
ഷാഹുൽ ഹമീദ്, ഐഷാബി, ഫാത്തിമ.
മരുമക്കൾ. സാറ ( മോഡേൺ ഹോസ്പിറ്റൽ ) മുഹമ്മദ്, പരേതനായ ബഷീർ,