കൊടുങ്ങല്ലൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഷഹീൻ കെ.മൊയ്തീനിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റാണ് ഷഹീനിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി അറിയിച്ചത്.
കൊടുങ്ങല്ലൂർ നഗരസഭയിൽ വിയത്തുക്കുളംവാർഡിലാണ് ഷഹീൻ.കെ.മൊയ്തീൻ സ്വതന്ത്രനായി മത്സരിക്കുന്നത്.