freepress24news.com

സി.പി.എം പുല്ലൂറ്റ് ലോക്കൽ സെക്രട്ടറിയായി പി.എൻ വിനയചന്ദ്രനെ തെരഞ്ഞെടുത്തു

20251112 110715
Spread the News

സി.പി.എം പുല്ലൂറ്റ് ലോക്കൽ സെക്രട്ടറിയായി പി.എൻ വിനയചന്ദ്രനെ തെരഞ്ഞെടുത്തു. നിലവിലുള്ള സെക്രട്ടറി പി.എൻ രാമദാസ് നഗരസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നി കൊടുങ്ങല്ലൂർ നഗരസഭയിലെ കെകെടിഎം വാർഡിലെ കൗൺസിലറാണ് വിനയചന്ദ്രൻ. കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി, കേരള കർഷക സംഘം വില്ലേജ് സെക്രട്ടറി, കൊടുങ്ങല്ലൂർ ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.


Spread the News
error: Content is protected !!
Scroll to Top