ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ്റെ സംസ്ഥാന പദ്ധതിയായ”പ്രേരണ”യുടെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ച് ദന്ത ബോധവത്ക്കരണ ക്യാമ്പയിൻ നടത്തി.
പറവൂർ ബസ് സ്റ്റാൻ്റിൽ നടന്ന ക്യാമ്പയിനിന്
ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സാബു, സെക്രട്ടറി ഡോ. ഷിംന, ഡോ. ബീന, ഡോ. ജോസഫ്, ഡോ. ലിറ്റി എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂരിൽ നടന്ന ക്യാമ്പയിനിന്
ഡോ. ഹരിപ്രിയ ഡോ. നസ്വിഹ എന്നിവർ നേതൃത്വം നൽകി .