freepress24news.com

മുൻ നഗരസഭാ കൗൺസിലർ ജി.എസ് സുരേഷിൻ്റെ മാതാവ് കൊടുങ്ങല്ലൂർ വയലാർ ഗോതുരുത്തിൽ പരേതനായ സുകുമാരൻ ഭാര്യ കൊച്ചമ്മണി നിര്യാതയായി

20250916 054442
Spread the News

കൊടുങ്ങല്ലൂർ: വയലാർ ഗോതുരുത്തിൽ പരേതനായ സുകുമാരൻ ഭാര്യ കൊച്ചമ്മണി (77) നിര്യാതയായി.
മക്കൾ: ജി.എസ് സുരേഷ് (മുൻ നഗരസഭാ കൗൺസിലർ) സീന. മരുമക്കൾ: വിധു, ബാബു.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചാപ്പാറ ക്രിമിറ്റോറിയത്തിൽ


Spread the News
error: Content is protected !!
Scroll to Top