freepress24news.com

കയ്പമംഗലം ചളിങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

20250906 090932
Spread the News

കയ്പമംഗലം ചളിങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചളിങ്ങാട് ലണ്ടൻ വളവിന് അടുത്ത് പോക്കാക്കില്ലത്ത് ബഷീറിൻ്റെ മകൻ മുനീർ (27) നെയാണ് ഇന്ന് പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


Spread the News
error: Content is protected !!
Scroll to Top