ഡൽഹിയിൽ നടന്ന ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് രാഷ്ട്രപതി റാലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഷഹീം ഷാഹുൽ പങ്കെടുത്തു. ചടങ്ങിൽ രാഷ്ട്രപതി സ്കൗട്ട് അവാർഡ് ഇദ്ദേഹം ഏറ്റുവാങ്ങി. എം.ഇ.എസ്. യൂത്ത് വിങ് സംസ്ഥാന ട്രഷററും, ദേശബന്ധു ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിലെ റോവർ സ്കൗട്ടുമാണ് ഷഹീം ഷാഹുൽ.
ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് രാഷ്ട്രപതി റാലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഷഹീം ഷാഹുൽ