freepress24news.com
കൊടുങ്ങല്ലൂർ പറപ്പുള്ളി വടക്കുവശം പരേതനായ കൊച്ചാറ മാധവൻ ഭാര്യ വസുമതി (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, ലിജേഷ്, രഞ്ജിത, മരുമക്കൾ: കല, സിന്ധു.