ശ്രീനാരായണപുരം ഖാദിസിയ പള്ളിക്ക് സമീപം പരേതനായ അത്തക്കവീട്ടിൽ അബ്ദു മകൻ ഷംസുദ്ദീൻ (76) നിര്യാതനായി. ദീർഘകാലം ശ്രീനാരായണപുരം കേര വികസന സമിതി പ്രസിഡൻ്റായിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹിയായിരുന്നു.
ഖബറടക്കം ഇന്ന് വൈകീട്ട് 3:30 ന് പതിയാശ്ശേരി മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സുഹറ
മക്കൾ: ഷീന, ഷെമീറ, ഷൈലാബി, ഷെജീർ
മരുമക്കൾ: സിദ്ദീഖ് (യു.എ.ഇ), പരേതനായ അബ്ദുൽ കരീം, മനാഫ് (കെ.എസ്.ഇ.ബി), നൗഫിയ.
ശ്രീനാരായണപുരം ഖാദിസിയ പള്ളിക്ക് സമീപം അത്തക്കവീട്ടിൽ ഷംസുദ്ദീൻ (76) നിര്യാതനായി