freepress24news.com

കൊടുങ്ങല്ലൂർ എറമംഗലത്ത് ഹക്ക് നിര്യാതനായി

20250811 192602
Spread the News

കൊടുങ്ങല്ലൂർ പടാകുളം വടക്കുവശം എറമംഗലത്ത് ഹക്ക് ( 86)നിര്യാതനായി.
ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 11ന് എടമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ: കദീജാബി , മക്കൾ: ഇസ്മയിൽ, സീന, ജിബി,ഫെമിന.
മരുമക്കൾ: സിക്കന്തർ, നസീർ, സൈഫി,
നെജുമുന്നിസ (നെജു ഇസ്മയിൽ )


Spread the News
error: Content is protected !!
Scroll to Top