കൊടുങ്ങല്ലൂർ: സാംസ്കാരിക പ്രവർത്തകനും, നാടകപ്രവർത്തകനുമായിരുന്ന എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ പരേതനായ ഷംസുദ്ദീൻ മൗലവിയുടെ മകൻ അബ്ദുൾ ജബ്ബാർ (ജബ്ബാരി 78) മഞ്ചേരിയിൽ നിര്യാതനായി.
ഖബറടക്കം ഇന്ന് വൈകീട്ട് 5.30ന് കടപ്പൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യമാർ: ഐഷാബി, നഫീസ, സഫിയ.
മക്കൾ: റംലത്ത്, (ആരോഗ്യവകുപ്പ്)
അബൂബക്കർ ഷംസുദ്ദീൻ ( ഗൾഫ്)
സൈനബ,നദ,നജാഹ്,അബ്ദുൽ നഹീം.
സാംസ്കാരിക പ്രവർത്തകനും, നാടകപ്രവർത്തകനുമായിരുന്ന അബ്ദുൾ ജബ്ബാർ (ജബ്ബാരി 78) മഞ്ചേരിയിൽ നിര്യാതനായി