freepress24news.com

അഖില കേരള വടംവലി മത്സരം അഴീക്കോട്

20250727 121807
Spread the News

ഇന്ത്യൻ XI ആൻ്റ് കൈൻ്റ് നെസ് ക്ലബ് ലൈറ്റ്ഹൗസ് തൃശ്ശൂർ ഒരുക്കുന്ന 4-ാ മത് അഖില കേരള വടംവലി മത്സരം അഴീക്കോട് ലൈറ്റ്ഹൗസ് മൈതാനിയിൽ നടക്കും.
സെപ്റ്റംബർ 7 (ഞായർ) വൈകീട്ട് 5ന്
അഴീക്കോട് ലൈറ്റ് ഹൗസ് ജംഗ്ഷനിലെ
സ്ലാബ് ജാക്കി കോർട്ടിലാണ് മത്സരം നടക്കുക.
455 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം.
തൃശ്ശൂർ ജില്ലാ വടംവലി അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്.
ഒന്നാം സമ്മാനമായി ഇരുപതിയിരം രൂപയും, ട്രോഫിയും, രണ്ടാം സമ്മാനമായി പതിനയ്യായിരം രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി പതിനായിരം രൂപയും ട്രോഫിയും നൽകും.
പതിനാറാം സ്ഥാനം വരെയുള്ളവർക്ക് ക്യാഷ് പ്രൈസ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
8943792650,8943790091 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക


Spread the News
error: Content is protected !!
Scroll to Top