കൊടുങ്ങല്ലൂർ:അഴീക്കോട് സീതി സാഹിബ് സ്കൂൾ ഗ്രൗണ്ടിന്റെ കിഴക്ക് വശം കൈതവളപ്പിൽ മജീദ് (71) നിര്യാതനായി.
ഖബറടക്കം ഇന്ന് (ഞായർ) രാവിലെ 11ന് പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: പരേതയായ ഷഹർബാൻ.
മക്കൾ:ആഷിക് (ഗവ. കോൺട്രാക്ടർ )
അഷീർ, ഹാരിസ്, ആഷിത.
മരുമക്കൾ:മുഹമ്മദ് ബഷീർ, മുഹ്സിന (അധ്യാപിക എസ്.എൻ.വി സ്കൂൾ എൽതുരുത്ത് ) തൻസില, അജ്ന