freepress24news.com

എടവിലങ്ങ് ഐനിക്കപറമ്പ് പള്ളിക്ക് വടക്കു വശം ഇടശ്ശേരി അലി നിര്യാതനായി

20250717 182652
Spread the News

എടവിലങ്ങ് ഐനിക്കപറമ്പ് പള്ളിക്ക് വടക്കു വശം ഇടശ്ശേരി കുഞ്ഞിമുഹമ്മദ് മകൻ അലി (63) നിര്യാതനായി.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് ഐനിക്കപ്പറമ്പ് പള്ളി (മാടവന കിഴക്കെ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ) ഖബർസ്ഥാനിൽ.
ഭാര്യ: ഷക്കീല.
മക്കൾ: അനീഷ്, അജീഷ്, അഷ്‌കർ.
മരുമക്കൾ: അജീന, ഷഹനാസ്, തസ്‌നി.


Spread the News
error: Content is protected !!
Scroll to Top