freepress24news.com

അനുമതിയില്ലാതെ പ്രകടനം;നൂറ് പേർക്കെതിരെ കേസ്

20250715 101939
Spread the News

കൊടുങ്ങല്ലൂർ:നഗരസഭാ യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
എൽ.ഡി.എഫിൻ്റെയും, ബി.ജെ.പിയുടെയും നേതാക്കളും, നഗരസഭാ കൗൺസിലർമാരുമുൾപ്പടെയുള്ള കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.


Spread the News
error: Content is protected !!
Scroll to Top