freepress24news.com

സംസ്ക്കാര സാഹിതി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

20250708 183458
Spread the News

കെപിസിസി സംസ്കാര സാഹിതി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ കലാ-സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കെ.യു കുഞ്ഞു ബുഹാരി സ്മാരക പുരസ്കാരം -മുരളീധരൻ ആനാപ്പുഴ (ബാലസാഹിത്യം)
ടീ.കെ സീതി സ്മാരക പുരസ്കാരം_ ടി.കെ ഗംഗാധരൻ (നോവലിസ്റ്റ്)
കെ. ഐ നജീബ് സ്മാരക പുരസ്കാരം ഷീജ അജയൻ (കവിത )
അഡ്വക്കറ്റ് ചാണയിൽ അരവിന്ദാക്ഷമേനോൻ സ്മാരക പുരസ്കാരം- കല്യാൺ കെ മേത്തല (നാടകം)
രാജൻ കോട്ടപ്പുറം സ്മാരക പുരസ്കാരം -അഷറഫ് ടീ.ബി (ചരിത്രം, കഥാകൃത്ത്)
എ . കെ അബ്ദുൽ ഗഫൂർ സ്മാരക പുരസ്കാരം_ വേണു പൂത്തോട്(നാടകം, ഓർമ്മ പ്പുസ്തകം )
എൻ.കെ ഇബ്രാഹിം സ്മാരക പുരസ്കാരം _
പി.എൽ തോമസ്കുട്ടി (നോവൽ, ബാലസാഹിത്യം)
എ.പി ആൻറണീ സ്മാരക പുരസ്കാരം -ഇ.ജി സുഗതൻ (നാടകo)
കെ.കെ ഗോവിന്ദൻ സ്മാരക പുരസ്കാരം_ ഫക്രുദീൻ കൊടുങ്ങല്ലൂർ (നോവലിസ്റ്റ്)
ഉജ്വല രാജൻ സ്മാരക പുരസ്കാരം_കെ.ജി സ്വപ്ന (നോവലിസ്റ്റ്)
അഡ്വക്കേറ്റ് ദാമോദരൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം_കലാഭവൻ മണികണ്ഠൻ ഡബ്ബിങ് ആർട്ടിസ്റ്റ്, നാടൻ പാട്ട് രചയിതാവ്)
പ്രൊഫ:കെ കെ രവി സ്മാരക പുരസ്കാരം-രമേഷ് കരിന്തലക്കൂട്ടം(നാടൻ പാട്ട് കലാകാരൻ)
പ്രൊഫസർ കെ എ അബ്ദുൽ വഹാബ് സ്മാരക പുരസ്കാരം
എം.പി സണ്ണിമാസ്റ്റർ-(നോവലിസ്റ്റ് )
ടി എ ഗിരീഷ് കുമാർ സ്മാരക പുരസ്കാരം എൻ.എസ് അബ്ദുൽ ഹമീദ് (യൂത്ത് ആക്ടിവിസ്റ്റ്)
അമ്മു സാഹിബ് സ്മാരക പുരസ്കാരം വി എം ജോണി (മികച്ച ജനപ്രതിനിധി)
ഗിന്നസ് സത്താർ ആദൂർ, പ്രൊഫ:
സി. ജി, ചെന്താമരാക്ഷൻ, അഡ്വ,: ഒ.എസ് സുജിത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
ജൂലൈ 13 (ഞായറാഴ്ച) 3 മണിക്ക് കൊടുങ്ങല്ലൂർ എസ്എൻഡിപി ഹാളിൽ നടക്കുന്ന പുരസ്ക്കാര സമർപ്പണ ചടങ്ങ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ക്കാര സാഹിതി ചെയർമാൻ നിഷാഫ് കുര്യാപ്പിള്ളി അറിയിച്ചു.


Spread the News
error: Content is protected !!
Scroll to Top