freepress24news.com
പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പൊലീത്ത മാർ അപ്രേം (84) കാലം ചെയ്തു. തൃശ്ശൂർ സൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മെയ് രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാരതത്തിലെ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ആണ്.