freepress24news.com

മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ ജന്മദിനം ആചരിച്ചു

20250705 120500
Spread the News

മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ
ജന്മദിനം കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
ഇന്ദിരാഭവനിൽ നടന്ന പുഷ്പാർച്ചനയിലും
അനുസ്മരണ സമ്മേളനത്തിലും
ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ഇ.എസ് സാബു അധ്യക്ഷനായി.
ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി അഡ്വ: വി.എം മൊഹിയുദ്ദീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ പി.വി. രമണൻ, എ.എം മുസമ്മിൽ, വേണുഗോപാല മേനോൻ,
ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ കെ.എസ് കമറുദീൻ, കെ.കെ.പി ദാസൻ ,സി.എസ്. തിലകൻ, ഇ.എ അബ്ദുൾ കരീം,
മുഹമ്മദ് അബ്ദുൾ റഹിമാൻ,
എൻ.കെ ഇസ്മയിൽ എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top