freepress24news.com
കൊടുങ്ങല്ലൂർ മാടവന വള്ളോംപ്പറമ്പത്ത് പണിക്കശ്ശേരി ഉദയൻ ഭാര്യ ആശ ഉദയൻ (52) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച വീട്ടുവളപ്പിൽ. മക്കൾ:രാഹുൽ,അഖിൽ.