freepress24news.com
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 8ന് സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി.