freepress24news.com

പേവിഷബാധയേറ്റ് മരിച്ചു

20250624 215506
Spread the News

അതിരപ്പിള്ളി വാഴച്ചാലിൽ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
വാഴച്ചാൽ ഉന്നതിയില രാമ(42)നാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്
തൃശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർക്ക് പേവിഷബാധ സംശയം തോന്നിയതിനെ തുടർന്ന്
തിരുവനന്തപുരത്തെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്
രാമന് എങ്ങനെയാണ് പേവിഷബാധ ഏറ്റത് എന്നത് സംബന്ധിച്ച് വിവരമില്ല
ഇക്കഴിഞ്ഞ 22നാണ് രാമൻ മരിച്ചത്


Spread the News
error: Content is protected !!
Scroll to Top