freepress24news.com
കൊടുങ്ങല്ലൂർ: മേത്തല കൊട്ടിക്കൽ ക്ഷേത്രത്തിന് വടക്കുവശം പരേതനായ പുല്ലാർക്കാട്ട് ഗോപാലൻ ഭാര്യ കല്യാണി (99) നിര്യാതയായി. മക്കൾ: പരേതനായ സുധൻ , രാജു ,ബേബി, ലളിത. മരുമക്കൾ: ഗിരിജ, രത്ന, വത്സൻ, സദാനന്ദൻ.