കെ.പി.സി.സിയുടെ കലാ സംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ചെയർമാനായി നിഷാഫ് കുരിയാപ്പിള്ളിയെ നിയമിച്ചു.
യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റാണ്.
നിഷാഫ് കുര്യാപ്പിള്ളി സംസ്ക്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ