freepress24news.com

കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

20250621 132730
Spread the News

വടക്കാഞ്ചേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു.
കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 42 വയസ്സുള്ള സുധാകരൻ ആണ് മരിച്ചത്
വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈൻമാനാണ്.
ഇന്ന് രാവിലെ 11:30 യോടെ ആയിരുന്നു അപകടം.
കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഉടൻ സഹപ്രവർത്തകരും ഫയർഫോഴ്സും ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


Spread the News
error: Content is protected !!
Scroll to Top