freepress24news.com

അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഫർസീൻ നസീർ

20250614 185333
Spread the News

അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ
അഞ്ഞൂറ്റി അറുപത്തി ആറാം (566) റാങ്കും,
കാറ്റഗറി റാങ്കിംഗിൽ നൂറ്റിനാൽപത്തിയേഴാം സ്ഥാനവും നേടി ഫർസീൻ നസീർ.
ചക്കാത്ത് വാത്തുശ്ശേരി നസീറിൻ്റെയും.
കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ
എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക സിനിയുടെയും മകനാണ് ഫർസീൻ.


Spread the News
error: Content is protected !!
Scroll to Top