freepress24news.com
എൽ.ഡി.എഫ് തൃശൂർ ജില്ലാ കൺവീനറായി പി.കെ.ചന്ദ്രശേഖരനെ തിരഞ്ഞെടുത്തു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗമായ ചന്ദ്രശേഖരൻ മതിലകം സ്വദേശിയാണ്