freepress24news.com

സി.പി.ഐ കയ്‌പമംഗലം സമ്മേളനം മതിലകത്ത്

20250610 070931
Spread the News

സി.പി.ഐ കയ്‌പമംഗലം
സമ്മേളനം ജൂൺ 20 21 22 തിയ്യതികളിൽ മതിലകത്ത് നടക്കും.
ജൂൺ 20ന് നടക്കുന്ന ജന്മശതാബ്ദി സമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൻ്റെ ഭാഗമായി 100 സ്മൃതി ജാഥകളുടെ സംഗമം, പതാക – ബാനർ -കൊടിമര ജാഥകൾ വളണ്ടിയർമാർച്ച് എന്നിവയും നടക്കും.
21-22 തിയ്യതികളിൽ പ്രതിനിധി സമ്മേളനം നടക്കും.
റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
കെ.കെ.വത്സരാജ് അഡ്വ.വി.എസ്.സുനിൽകുമാർ, അഡ്വ. ടി.ആർ.രമേഷ്‌കുമാർ, കെ.ജി.ശിവാനന്ദൻ, ടി.കെ.സുധീഷ്, കെ.എസ്.ജയ, ഇ.ടി.ടൈസൺമാസ്റ്റർ എം.എൽ.എ എന്നിവർ പങ്കെടുക്കും.


Spread the News
error: Content is protected !!
Scroll to Top