freepress24news.com

പരിസ്ഥിതി ദിനം ആചരിച്ചു

20250605 084640
Spread the News

ലോക പരിസ്ഥിതി ദിനത്തിൽ
പുല്ലൂറ്റ് പന്തലാലുക്കൽ ശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത് വൃക്ഷത്തൈ നട്ടു. പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, ഉപദേശക സമിതി അംഗവും ആയ കെ. ജി. മുരളീധരൻ കണിക്കൊന് തൈ നട്ടു. ഉപദേശക സമിതി നിയുക്ത പ്രസിഡന് കെ. മോഹനൻ, വൈസ് പ്രസിഡന്റ്, ടി. രഘു നന്ദനൻ, സെക്രട്ടറി. ടി. കെ. ലാലു, ജോയിന്റ്. സെക്രട്ടറി. ടി. നിശാന്ത്, എം. കെ. മോഹനൻ, എം. സ്. പ്രശാന്ത്, യു.എം. ഉണ്ണികൃഷ്ണൻ, മധു, ഷാ ദാമോദർ എന്നിവർ പങ്കെടുത്തു.


Spread the News
error: Content is protected !!
Scroll to Top