freepress24news.com

കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

20250603 072318
Spread the News

കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്.
യുവാവിൻ്റെ പരാതിയെ തുടർന്ന്
ജീവനക്കാർക്ക് എതിരെ ചേർപ്പ് പോലീസ്
ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്.
ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.


Spread the News
error: Content is protected !!
Scroll to Top