freepress24news.com

കൊടുങ്ങല്ലൂർ ലൈബ്രറി കൗൺസിലിന് പുതിയ ഭാരവാഹികൾ

20250531 192817
Spread the News

കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു
എം.എസ്.മോഹൻ ദാസ് (പ്രസിഡൻ്റ്)
എൻ.എസ് ജയൻ(സെക്രട്ടറി)
യു.കെ.സുരേഷ് കുമാർ (വൈസ് പ്രസിഡൻ്റ്)
രതീഷ രാധാകൃഷ്ണൻ(ജോ: സെക്രട്ടറി) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
കൊടുങ്ങല്ലൂർ എ.ഇ.ഒ. പി.മൊയ്തീൻ കുട്ടി റിട്ടേണിംഗ് ഓഫീസറായിരുന്നു. തെരഞ്ഞെടുപ്പ് യോഗത്തിൽ ടി.സി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ ഭാരവാഹികളായ കെ.പി.രാജൻ, മുസ്താക്ക് അലി, സംസ്ഥാന കൗൺസിൽ അംഗം പി.എൻ.ദേവീപ്രസാദ്, യു.കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top