freepress24news.com
കൊടുങ്ങല്ലൂർ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ. വേലായുധൻ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയാണ്. കൊടുങ്ങല്ലൂരിൽ നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.