freepress24news.com
ആനയോട്ടത്തിൽ ഒമ്പത് തവണ ജേതാവായ ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. മദപ്പാടിൽ തളച്ചിരുന്ന കൊമ്പൻ ഇന്ന് പുലർച്ചെ ആനത്താവളത്തിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു.