freepress24news.com

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു

20250529 065205
Spread the News

ഇരിങ്ങാലക്കുട മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു
മാടായിക്കോണം ചെറാക്കുളം വീട്ടില്‍ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണമടയുകയായിരുന്നു.
മകന്‍ ഹെയ്ദന്‍ കുറുവഞ്ചേരി ഇന്‍മൈന്‍ഡ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ആണ് ഹെന്ന.


Spread the News
error: Content is protected !!
Scroll to Top