freepress24news.com

മാധ്യമ പ്രവർത്തകൻ നജീബ് മാസ്റ്റർ നിര്യാതനായി

20250517 085800
Spread the News

മുറ്റിച്ചൂർ എ.എൽ.പി സ്കൂളിലെ അധ്യാപകനും സുപ്രഭാതം ദിപത്രം ലേഖകനുമായ മുറ്റിച്ചൂർ ജുമാ മസ്ജിദ് തെക്ക് വശം കൈപ്പാടത്ത് കൊച്ചു മുസ്ലിയാർ മകൻ കെ.കെ. നജീബ് (51) നിര്യാതനായി. ഖബറടക്കം പിന്നീട്.


Spread the News
error: Content is protected !!
Scroll to Top