freepress24news.com

തൃശൂരിൽ ഒറിയൻ സ്പെഷ്യൽ കഞ്ചാവ് പിടിയിൽ

20250511 105149
Spread the News

തൃശൂർ അരനാട്ടുകരയിൽ വിൽപ്പനയ്ക്കായി എത്തിച്ച 5 കിലോ മുന്തിയ ഇനം കഞ്ചാവ് എക്സൈസ് പിടികൂടി
കഞ്ചാവ് കൊണ്ടുവന്ന
ഒറീസ സ്വദേശി രാജേഷ് (27) പിടിയിൽ
ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ച ‘ഒറിയൻ സ്പെഷ്യൽ’ കഞ്ചാവാണ് പിടികൂടിയത്
എക്സൈസ് മധ്യമേഖല സ്‌ക്വാഡും തൃശൂർ റേഞ്ചും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്


Spread the News
error: Content is protected !!
Scroll to Top