freepress24news.com

പത്മശ്രീ കെ.വി റാബിയ നിര്യാതയായി

20250504 100800
Spread the News

പരിമിതികളെ മറികടന്ന് കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ച മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് പത്മശ്രീ കെ.വി റാബിയ (59)നിര്യാതയായി.
കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ച പരിമിതികളെ സാധ്യതകളാക്കി മാറ്റുകയായിരുന്നു.
“സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്” എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Spread the News
error: Content is protected !!
Scroll to Top