freepress24news.com

തൃശ്ശൂരിൽ പഴകിയ ഭക്ഷണം പിടികൂടി

20250502 115538
Spread the News

തൃശ്ശൂരിൽ പഴകിയ ഭക്ഷണം പിടികൂടി.
തൃശ്ശൂർ പൂരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്.
തൃശ്ശൂർ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാർഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
അരമന, കുക്ക് ഡോര്‍, തജിനി, സീ ഫോര്‍ട്ട്, ഓ റൊട്ടി, ആലിയ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്‌.


Spread the News
error: Content is protected !!
Scroll to Top