freepress24news.com

റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ മതിലകം കൂളിമുട്ടം നാലുമാക്കൽ ബാബു(73) നിര്യാതനായി

20250502 081536
Spread the News

റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ
മതിലകം കൂളിമുട്ടം ഊമൻതറ രാഗം ക്ലബ്ബിന് തെക്കുവശം നാലുമാക്കൽ ബാബു(73) നിര്യാതനായി.
സംസ്ക്കാരം നാളെ (ശനിയാഴ്ച്ച)
ഭാര്യ:മൈഥിലി.
മക്കൾ:വിമൽ ബാബു (പൊലീസ്) അനിൽ ബാബു.
മരുമക്കൾ:അഞ്ചുന, അയന


Spread the News
error: Content is protected !!
Scroll to Top