freepress24news.com

ഒറ്റത്തൈക്കൽ അബ്ദുൽ റഹ്മാൻ മാസ്റ്റർ ഭാര്യ കെ.എസ് അബ്സാബി ടീച്ചർ നിര്യാതയായി

20250501 071316
Spread the News

അഴീക്കോട് ഹമദാനിയ സ്കൂൾ റിട്ട. അധ്യാപിക
മഞ്ഞളിപ്പള്ളിക്ക് തെക്കുവശം ഒറ്റത്തൈക്കൽ അബ്ദുൽ റഹ്മാൻ മാസ്റ്റർ ഭാര്യ കെ.എസ്
അബ്സാബി (76) നിര്യാതയായി.
ഖബറടക്കം ഇന്ന് (01-05-2025) വൈകീട്ട് 4.30 ന് പേബസാർ മസ്ജിദ് റഹ്‌മ ഖബർസ്ഥാനിൽ.
മക്കൾ : വഹീദ (ഫൗസി) , ഷാഹിദ ( അധ്യാപിക കെവിഎച്ച്എസ്എസ് , എറിയാട്) , ഫൈസൽ (മുസിരിസ് ഹാർഡ് വെയർ പേബസാർ )
മരുമക്കൾ :
അബ്ദുൽ സത്താർ (ദുബൈ), മുഹമ്മദ് സഗീർ ( റിട്ട: കെഎസ്ഇബി )
ജമീല (അധ്യാപിക, ഹമദാനിയ
സ്കൂൾ, അഴീക്കോട് ).


Spread the News
error: Content is protected !!
Scroll to Top