freepress24news.com

കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പിടിയിൽ

Wmremove Transformed
Spread the News

തൃശൂർ അയ്യന്തോളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.പി കൃഷ്‌ണകുമാർ, കെ.ജി അനീഷ് എന്നിവരാണ് പിടിയിലായത്.


Spread the News
error: Content is protected !!
Scroll to Top