freepress24news.com

കെ.എസ്.യുവിന് പുതിയ നിയോജക മണ്ഡലം പ്രസിഡൻ്റുമാർ

20250429 160331
Spread the News

കെ.എസ്.യു കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റായി മുഹമ്മദ് സിനാനെയും,
കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റായി എഡ്വിൻ റാഫേലിനെയും സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചു.


Spread the News
error: Content is protected !!
Scroll to Top