കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചങ്ങാടി പുന്നിലത്ത് മാളിയം വീട്ടിൽ ഇബ്രാഹിം ഭാര്യ നഫീസ (84) നിര്യാതയായി.
ഖബറടക്കം ഇന്ന് (ബുധനാഴ്ച) രാവിലെ 11.30ന് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: കദീജ, നസീമ, അലീമ നവാസ്. മരുമക്കൾ: അൻസാരി, നസീർ, ഖമറുന്നിസ, പരേതനായ കബീർ.