freepress24news.com
മേത്തല ബാലാനുബോധിനി സ്കൂളിലെ റിട്ട. അധ്യാപിക അഞ്ചപ്പാലം മുല്ലശ്ശേരി രാജകുമാരൻ ഭാര്യ ലീല (87) നിര്യാതയായി. പൊതുദർശനം തൃശൂർ കോട്ടപ്പുറം ടി.ബി.പി.എൽ വൈഗെ അസോസിയേഷൻ ഹാളിൽ. സംസ്ക്കാരം വടൂക്കര എസ്.എൻ.ഡി.പി ക്രിമിറ്റോറിയത്തിൽ