കൊടുങ്ങല്ലൂർ പി.വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ അടുത്ത അദ്ധ്യയന വർഷത്തിൽ പ്രതീക്ഷിക്കുന്ന അദ്ധ്യാപക ഒഴിവുകളിലേയ്ക്ക് താഴെ പറയുന്ന വിഷയങ്ങളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ടൂറിസം & ഹോസ്പിറ്റലിറ്റി, കോമേഴ്സ് &മാനേജ്മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, മാസ്റ്റ് കമ്മ്യൂണിക്കേഷൻ യോഗ്യരായവർ ഏപ്രിൽ ഇരുപത്തി ആറിന് മുൻപായി (26/04/2025) അപേക്ഷ സമർപ്പിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 04802850596, 7510556106.
Email: principal.mesasmabi@gmail.com