freepress24news.com

കൊടുങ്ങല്ലൂരിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്

20250414 214848
Spread the News

കൊടുങ്ങല്ലൂരിലെ എറിയാട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾക്ക് പരിക്കേറ്റു.
പുത്തൂർ വീട്ടിൽ ശരത്തി (30) നാണ് പരിക്കേറ്റത്.
ആക്രമണം തടയാനുള്ള ശ്രമത്തിനിടയിൽ ഇയാളുടെ കൈക്കാണ് പരിക്കേറ്റത്.
എറിയാട് എം.ഐ.ടി സ്കൂളിന് സമീപം ഇന്ന് വൈകീട്ടായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മനപ്പിള്ളി ഷിനിലിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.


Spread the News
error: Content is protected !!
Scroll to Top