freepress24news.com

പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു

20250409 101804
Spread the News

മണ്ണുത്തി കാളത്തോട് റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. മണ്ണുത്തി റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനായി ബൈക്ക് നിറുത്തി റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 9 30 ന് ആയിരുന്നു സംഭവം.
സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല._


Spread the News
error: Content is protected !!
Scroll to Top