freepress24news.com

ഹമദാനിയ സ്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു

20250407 125830
Spread the News

കൊടുങ്ങല്ലൂരിലെ അഴീക്കോട് ഹമദാനിയ യു.പി.സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു.
ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ.മാനേജർ അബ്ദുൾ കരീം ഹാജി എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവ്വഹിച്ചു.
എറിയാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസി. സി.എ.മുഹ്സിൻ, പഞ്ചായത്തംഗങ്ങളായ സുമിത ഷാജി, പ്രസീന റാഫി, നെജുമ അബ്ദുൾ കരീം, കെ.എം.സാദത്ത്, പ്രധാന അധ്യാപിക ടി.രമ, പി.എ കാസിം എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top