ദേശീയപാത 66 ൽ
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സിഗ്നനിലൂടെയുള്ള ക്രോസിംഗ് സംവിധാനം
അടിപ്പാത നിർമ്മിച്ച് നിലനിർത്തണമെന്ന്
ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ കർമ്മസമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 5ന് ( ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് കർമ്മസമിതിയുടെ നേതൃത്വത്തിൽ
.ബൈപ്പാസിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ തടഞ്ഞു കൊണ്ട് ചക്ര സ്തംഭന സമരം നടത്തും.
ബൈപ്പാസിൽ ക്രോസിംഗ് ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവെ കർമ്മസമിതി നടത്തി വരുന്ന സായാഹ്ന ധർണ്ണ 500 ദിവസം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ചക്ര സ്തംഭന സമരം സംഘടിപ്പിക്കുന്നത്.